ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ Windows-ൽ Linux അനുഭവത്തിന് WSL: Easy Linux Development Malayalam Guide
Windows Subsystem for Linux (WSL) എന്നത്, Windows ഓപറേറ്റിങ്ങ് സിസ്റ്റത്തിൽ Linux അനുഭവം നേരിട്ട് ലഭ്യമാക്കുന്ന ഒരുപാട് ശക്തമായ ഒരു ടൂളാണ്. ഈ ബ്ലോഗിൽ, WSL എന്താണ്, എങ്ങനെ മികച്ച Linux ഡെവലപ്പ്‌മെന്റ് എൻവയ്റോണ്മെന്റ് Windows-ൽ ലഭ്യമാക്കുന്നു, പ്രയോജനങ്ങൾ, ഇൻസ്റ്റാൾ ചെയ്യൽ, വിവിധ WSL പതിപ്പുകൾ, Linux ഡിസ്ട്രിബ്യൂഷനുകൾ തമ